¡Sorpréndeme!

പേളിക്ക് നന്നായിട്ടറിയാം അവന് കാമുകിയുണ്ടെന്ന് | filmibeat Malayalam

2018-07-25 2 Dailymotion

pearly's conversation with suresh about sreenish
ശ്രീനിഷുമായുളള തന്റെ സംസാരം മറ്റുളളവര്‍ തെറ്റായി വ്യാഖ്യാനിച്ചെന്നാണ് പേര്‍ളി അരിസ്‌റ്റോ സുരേഷിനും ദിയയ്ക്കും മുന്നില്‍ വെച്ച് പറഞ്ഞിരുന്നത്. ശ്രീനിഷിനെ നല്ലൊരു സുഹൃത്തായി മാത്രമേ ഇതുവരെ കണ്ടിരുന്നുളളു എന്നും പേര്‍ളി പറഞ്ഞിരുന്നു.
#PearleyMaaney